നെന്മാറ വേല കാണാനെത്തിയ എറണാകുളം സ്വദേശി കുളത്തിൽ മുങ്ങി മരിച്ചു
നെന്മാറ-വല്ലങ്ങി വേല കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു. എറണാകുളം മരട് മണപ്പാട്ടുപറമ്പിൽ പരേതനായ ലക്ഷ്മണന്‍റെ മകൻ മഹേഷാണ് (33) മരിച്ചത്.എറണാകുളത്തുനിന്നുള്ള സുഹൃത്തുമൊത്ത് മഹേഷ്...