പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിനെ ജില്ലയിലെ എ ഗ്രേഡ് ക്ഷേത്രമാക്കി സർക്കാർ ഉത്തരവിറക്കി
എടപ്പാള്‍:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിനെ ജില്ലയിലെ എ ഗ്രേഡ് ക്ഷേത്രമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.1994 മുതല്‍ പിഎം മനോജ് എംബ്രാന്തിരി ക്ഷേത്ര മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരുന്ന...