മത പരിഷകരണ വാദങ്ങൾ രാജ്യ സുരക്ഷക്കു ഭീഷണി:മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി
ചങ്ങരംകുളം:മത പരിഷകരണ വാദങ്ങൾ മുസ്‌ലിം ഐക്യത്തിനു മാത്രമല്ല രാജ്യസുരക്ഷക്കും അപകടമുണ്ടാക്കുമെന്നു സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പ്രസ്താവിച്ചു. രാജ്യ ഭദ്രത വിശ്വാസത്തിൻ്റെ ഭാഗമാണെന്നും...