‘ലാലേട്ടനോടൊപ്പം അഭിനയിക്കാൻ കൊതി തോന്നി, പിന്നെയൊന്നും നോക്കിയില്ല’; തുടരുമിലെ റോളിനെക്കുറിച്ച് അർജുൻ അശോകൻ
മോഹൻലാൽ ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഓവർസീസ് മാർക്കറ്റിലും ചിത്രം വലിയ കുതിപ്പാണ്...