ഗേൾസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽഫലാഹ് സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു
5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കായി കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ഗേൾസ് ക്ലബ്ബിൻ്റെ ശ്രീമതി സീനത്ത് കോക്കൂരിന്റെ വസതിയിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു....








