പ്ലസ് വൺ പ്രവേശനം; ഇതുവരെ പ്രവേശനം നേടിയവർ 3.81 ലക്ഷം പേർ: മന്ത്രി വി ശിവൻകുട്ടി
ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയവർ 3,81,404 പേരാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മെറിറ്റിൽ 2,97,758...








