• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

cntv team by cntv team
July 10, 2026
in Entertainment, Sports
A A
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അറ്റ്‌ലാന്റ: ലോകകപ്പിൽ അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ്ങിനെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ തള്ളി ഫിഫയുടെ ചീഫ് റഫറിയിങ് ഓഫീസർ പിയർലൂജി കൊളീന. വാർ ഇടപെടൽ ആവശ്യമായ ഫൗളായിരുന്നു അതെന്നും റഫറിയുടെ തീരുമാനം ശരിയാണെന്നും കൊളീന പറഞ്ഞു.

അർജന്റീന-ഈജിപ്ത് മത്സരത്തിന്റെ 58-ാം മിനിറ്റിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഈജിപ്ത് അടിച്ച രണ്ടാംഗോൾ വാർ ഇടപെട്ട് നിഷേധിച്ചിരുന്നു. “ഗോൾ നേടിയാൽ, വാർ അറ്റാക്കിങ്ങിന്റെ ഘട്ടം മുഴുവൻ പരിശോധിക്കും. ഈ ഘട്ടത്തിൽ ഒരു ഫൗൾ കണ്ടെത്തിയാൽ, ആ ഫൗളിന് ഗോളിൽ ഇംപാക്ട് ഉണ്ടെങ്കിൽ, വാർ ഗ്രൗണ്ടിലെ റഫറിയോട് പരിശോധിക്കാൻ ആവശ്യപ്പെടും. ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല. ഇത് രണ്ടിനും പരിധിയൊന്നുമില്ല” -കൊളീന പറഞ്ഞു.

അതുപോലെ മുഹമ്മദ് സലയും ജൂലിയൻ അൽവാരസും തമ്മിലുണ്ടായത് സാധാരണ സമ്പർക്കം മാത്രമാണെന്നും കൊളീന പറഞ്ഞു.“ഗോളിലേക്കുള്ള ബിൽഡപ്പിൽ ഫൗൾ കണ്ടെത്തിയില്ലെങ്കിൽ, വാർ അത് അങ്ങനെത്തന്നെ റഫറിയെ ബോധ്യപ്പെടുത്തും. എതിരാളിയുടെ കാലിൽ കാൽ തട്ടുന്നത് ഫൗൾ തന്നെയാണ്. ഇവിടെ അൽവാരസ് ആദ്യം പന്ത് കൈവശമാക്കുന്നതിൽ വിജയിച്ചു. അതിനുശേഷം മുഹമ്മദ് സലയുമായി സാധാരണ സമ്പർക്കംമാത്രം പുലർത്തി. അത് ഫൗളല്ല. റഫറിക്കും വാറിനും അത് സാധാരണ ഫുട്‌ബോൾ സമ്പർക്കമായിത്തോന്നി.’’ -കൊളീന കൂട്ടിച്ചേർത്തു.

റഫറിമാരുടെ സംശുദ്ധി ചോദ്യംചെയ്യുന്നതിനെതിരേയും കൊളീന സംസാരിച്ചു. തീരുമാനങ്ങളെക്കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ എപ്പോഴും ഫുട്‌ബോളിന്റെ ഭാഗമാണെന്നു പറഞ്ഞ കൊളീന ഇത്തരം ആരോപണങ്ങളിൽ കാര്യമില്ലെന്നും പറഞ്ഞു.

Related Posts

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
24
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
151
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
45
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
90
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
106
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
126
Next Post
മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

Recent News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
138
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
15
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025