എ.എം.എം.എ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നു’; നടന് ബാബുരാജ്
എ.എം.എം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നെന്ന് നടന് ബാബുരാജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ...








