തെങ്ങ് കടപുഴകിവീണ് 30-കാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണംനൽകുന്നതിനിടെ
കോഴിക്കോട് വാണിമേലിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയിൽപീടികയ്ക്ക് സമീപം പീടികയുള്ളപറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. വെെകുന്നേരം 5.15 ഓടെയായിരുന്നു അപകടം.വീട്ടുപറമ്പിലെ...








