കൂരിയാട് ഡിസെെനിൽ തകരാർ ഉണ്ട്; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പിഎസി
കേരളത്തിലെ ദേശീയപാത നിർമാണത്തെ വിമർശിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി) റിപ്പോർട്ട്. പാലർമെന്റിൽ പിഎസ്‌പി സമർപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര...








