മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും’സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍’ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും
ചങ്ങരംകുളം:മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ സൗജന്യമായി പെയിന്റിങ് നടത്തി 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍.ഇന്റിഗോ പെയ്ന്റ് കമ്പനിയുടെ സേവാ ഉത്സവ് പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്തെ ഇന്റിഗോ...








