തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ 3 കിലോമീറ്റർ ചുറ്റളവ് റെഡ്സോൺ, ഡ്രോണ്‍ പറത്തൽ നിരോധിച്ചു
സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ റെഡ്സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഒരു കാരണവശാലും ഡ്രോണ്‍ പറത്താൻ പാടില്ല. മറ്റു മേഖലകളില്‍...








