പകച്ചു നിന്ന അഗ്നിരക്ഷാ സേന ഒടുവില്‍ ഒത്തൊരുമിച്ച് കൈകോര്‍ത്തിറങ്ങി’ജീവൻ പണയപ്പെടുത്തി കോഴിക്കോട്ടെ രക്ഷാപ്രവർത്തനം
പുതിയ ബസ് സ്റ്റാൻഡിനു സമീപമുണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാൻ കൈമെയ് മറന്ന് അഗ്നിരക്ഷസേന. തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്.പിന്നീട് ഒരെണ്ണം കൂടി എത്തി....








