വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ നിർധനരായ രോഗികൾക്ക് നൽകുന്ന മസാക്കീൻ പെൻഷൻ പദ്ധതിയിലെ ഗുണഭോക്താക്കളുടെ സംഗമം വളയംകുളത്ത് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു
അസോസിയേഷൻ ചെയർമാൻ പിപിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു .
മൗലവി അബ്ദുല്ലത്തീഫ് കാടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
കെ വി മുഹമ്മദ് ,പി കെ അബ്ദുല്ല കുട്ടി ,സി വി ഇബ്രാഹിംകുട്ടി ,എം അബ്ബാസ് അലി ,എം കെ ജമാൽ കെ റഫീഖ്, എം കെ മുജിബ് എന്നിവർ പ്രസംഗിച്ചു