• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പകച്ചു നിന്ന അഗ്നിരക്ഷാ സേന ഒടുവില്‍ ഒത്തൊരുമിച്ച് കൈകോര്‍ത്തിറങ്ങി’ജീവൻ പണയപ്പെടുത്തി കോഴിക്കോട്ടെ രക്ഷാപ്രവർത്തനം

cntv team by cntv team
May 18, 2025
in UPDATES
A A
പകച്ചു നിന്ന അഗ്നിരക്ഷാ സേന ഒടുവില്‍ ഒത്തൊരുമിച്ച് കൈകോര്‍ത്തിറങ്ങി’ജീവൻ പണയപ്പെടുത്തി കോഴിക്കോട്ടെ രക്ഷാപ്രവർത്തനം
0
SHARES
178
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയ ബസ് സ്റ്റാൻഡിനു സമീപമുണ്ടായ വൻ‌ തീപിടിത്തം നിയന്ത്രിക്കാൻ കൈമെയ് മറന്ന് അഗ്നിരക്ഷസേന. തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്.പിന്നീട് ഒരെണ്ണം കൂടി എത്തി. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങി. ഇതിനിടയിലാണ് തീ വ്യാപകമായി പടർന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്

തീ ഇത്രയധികം പടരുമെന്ന് കണ്ടുനിന്നവരാരും കരുതിയിരുന്നില്ല. നിലവിൽ ഇരുപതോളം അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളാണ് പ്രദേശത്ത് എത്തിയത്. അയൽ ജില്ലയായ മലപ്പുറത്തുനിന്നും അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി. ഒരേസമയം എട്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാസവസ്തുക്കൾ ഉപയോഗിച്ച് വെള്ളം കെടുത്താനെത്തിയ അഗ്നിരക്ഷാസേന യൂണിറ്റും തീയണയ്ക്കാൻ സഹായിക്കുന്നുണ്ട്.

കറുത്ത പുകയുയരുന്നതിനാല്‍ അകത്തുകയറി തീ അണയ്ക്കാനുള്ള ശ്രമം പലപ്പോഴും നടന്നില്ല. എസി മുറി ആയതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ചില്ലുകൾ പലപ്പോഴായി പൊട്ടിത്തെറിച്ചു. ഓക്സിജൻ മാസ്കുമായി ഉള്ളിലേക്ക് കയറാനുള്ള ശ്രമവും അഗ്നിരക്ഷാസേനാംഗങ്ങൾ നടത്തി. നഗരത്തിലുള്ള ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങൾക്ക് പുറമെ മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകൾ അപകടസ്ഥലത്തെത്തി.

അതിനിടെ തീ നിയന്ത്രണവിധേയമാക്കുന്നത് വൈകുന്നതിൽ പ്രദേശവാസികളിൽ ചിലർ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ ഇടുങ്ങിയ സ്ഥലത്ത് ഏറെ ബുദ്ധിമുട്ടിയാണ് അഗ്നിരക്ഷാസേന പ്രവർത്തിച്ചത്. തീപിടിത്തം മൂന്നു മണിക്കൂർ പിന്നിട്ടപ്പോഴേക്കും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളിൽ അഗ്നിരക്ഷാസേന വിജയം കണ്ടിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിലെ താഴത്തെ നിലയിൽ തീ പടരുന്നതും തടഞ്ഞു. ഈ നിലയിലാണ് പാചകവാതക സിലിണ്ടർ അടക്കം ഉണ്ടായിരുന്നത്

Related Posts

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
274
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
18
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
65
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്
UPDATES

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
16
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍
UPDATES

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

October 18, 2026
143
Next Post
ചങ്ങരംകുളം ഒതളൂരില്‍ കൃഷിക്ക് വളമിടാന്‍ പോയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം ഒതളൂരില്‍ കൃഷിക്ക് വളമിടാന്‍ പോയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

Recent News

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
274
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
18
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025