കുവൈറ്റില്‍ കടുത്ത ചൂട് തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈറ്റില്‍ കടുത്ത വേനല്‍ക്കാല ചൂട് തുടരുന്നതിനിടെ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹീറ്റ് സ്‌ട്രെസ്, സൂര്യാഘാതം, നിര്‍ജലീകരണം...








