വലയില്‍ കുടുങ്ങിയ മുള്ളന്‍ പന്നിക്ക് രക്ഷകനായി അബ്ദുട്ടി വളയംകുളം
ചങ്ങരംകുളം:വലയില്‍ കുടുങ്ങിയ മുള്ളന്‍ പന്നിക്ക് രക്ഷകനായി വളയംകുളം സ്വദേശിയായ അബ്ദുട്ടി എത്തി.കോലിക്കരയിലെ സ്വകാര്യ വെക്തിയുടെ ഒഴിഞ്ഞ പറമ്പില്തിങ്കളാഴ്ച കാലത്താണ് സംഭവം.കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്ന ഗ്രൗണ്ടിലെ വലയില്‍ ഭീമന്...








