പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കാട്ടാന ആക്രമണം മൂലമല്ല; നടന്നത് ക്രൂരകൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ
ഇടുക്കി: പീരുമേടിന് സമീപം വനത്തിനുള്ളിൽ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ആദിവാസി വിഭാഗത്തിൽപ്പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചതാണെന്നായിരുന്നു സീതയുടെ...








