കുംഭമേള തലവര മാറ്റി; തെരുവില്‍ നിന്ന് താരപദവിയിലേക്ക് മൊണാലിസ ഭോസ്‌ലെ
കഴിഞ്ഞ കുംഭമേളയിലെ തിക്കിനും തിരക്കിനുമിടെ ഒരുപാട് കണ്ണുകള്‍ ഒരേസമയം ഉടക്കിയ ഒരുമുഖമുണ്ട്. ഈ മുത്ത് ഇത്രനാള്‍ ഏത് ചിപ്പിക്കുള്ളിലായിരുന്നെന്ന് കണ്ടവര്‍ കണ്ടവര്‍ സംശയിച്ചു. വെള്ളാരം കണ്ണുള്ള ആ...








