ഇങ്ങനൊരു അവസരം ഇതാദ്യം; ഉപഭോക്താക്കൾക്ക് പുതിയ സൗകര്യം ഒരുക്കി കെഎസ്ഇബി
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന മെയ് 20 മുതൽ മൂന്നു മാസക്കാലം...