ബ്യൂറോക്രസിയുടെ ഭാഗമാകാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണം
ചങ്ങരംകുളം:ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ നിന്നും കോഴ്സ് പൂർത്തിയാക്കി പുറത്തുവരുന്ന കുട്ടികളെ ബ്യൂറോക്രസിയുടെഭാഗമാകാൻ ആവശ്യമായ സ്വപ്നവും പ്രോത്സാഹനവും നൽകണമെന്ന് രാജ്യസഭാ മെമ്പർ ഹാരിസ് ബീരാൻ നിർദ്ദേശിച്ചു.വിദേശജോലിയും ബിസിനസും...