ഗവർണറും അംഗീകരിച്ചു’കാരണവർ വധക്കേസ് പ്രതി ഷെറിന് പുറത്തേക്ക്:മാനുഷിക പരിഗണന, കുടുംബിനി’
ചെങ്ങന്നൂർ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിനു ജയില്‍മോചനം അനുവദിച്ചു.സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. മാനുഷിക പരിഗണന, കുടുംബിനി എന്നീ...