അപ്രതീക്ഷിത വിയോഗം’ഞെട്ടിത്തരിച്ച് സിനിമാലോകം’കലാഭവന്‍ നവാസിന്‍റെ മരണം ഷൂട്ടിങിന്‍റെ അവസാന ദിവസം;ആദ്യം കണ്ടത് ഹോട്ടല്‍ ജീവനക്കാരന്‍
പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങിനായാണ് കലാഭവന്‍ നവാസ് ചോറ്റാനിക്കരയിലെത്തിയത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിലായിരുന്നു കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയായതിനാല്‍ റൂം ചെക്ക്ഔട്ട്...