റെയിൽവേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി, ഇടത് എംപിമാരുടെ എതിർപ്പ് തള്ളി
ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ നിയമം പരിഷ്കരിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന റെയിൽവേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എം.പിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്. തിരക്കേറിയ...