കേരള നദ് വത്തുൽ മുജാഹിദീൻ ഏകദിന ഹജ്ജ് പഠന ക്യാമ്പ് ഏപ്രില്‍ 12ന് ചങ്ങരംകുളത്ത് നടക്കും
ചങ്ങരംകുളം:കേരള നദ് വത്തുൽ മുജാഹിദീൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജിനു പുറപ്പെടുന്ന ഹാജിമാർക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .ഏപ്രിൽ 12ന്...