തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം;
തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ അപകടങ്ങളിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. വർക്കലയിലും ചിറയിൻകീഴിലുമാണ് ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചത്. വർക്കലയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ട്രെയിൻ തട്ടി...