പെരുമുക്ക് യൂണിറ്റ് എംഎസ്എഫ് കമ്മറ്റി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
ചങ്ങരംകുളം:പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയവർക്ക് പെരുമുക്ക് യൂണിറ്റ് എല്ലാ വർഷവും നടത്തി വരാറുള്ള സീതി സാഹിബ് എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ്...