മലപ്പുറം ജില്ലയ്ക്കെതിരായ പരാമർശം, വെള്ളാപ്പള്ളി നടേശനെതിരെ പൊലീസിൽ പരാതി നൽകി പിഡിപി നേതാവ്
മലപ്പുറം ജില്ലയ്ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ പൊലീസിൽ പരാതി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകിയത്. സമൂഹത്തിൽ വർഗീയ...