തിപ്പിലശേരിയിൽ വീടിൻ്റെ ചുമർ തകർന്നു വീണു; ഉറങ്ങി കിടന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
കടവല്ലൂർ: തിപ്പിലശേരിയിൽ വീടിൻ്റെ ചുമർ തകർന്നു വീണു. കടവല്ലൂർ പഞ്ചായത്ത് 11 -ാം വാർഡ് തിപ്പിലശേരി ആരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന കരിമ്പനക്കൽ രജ്ഞിത്തിൻ്റെ വീടിൻ്റെ ഒരു...