കോട്ടില വളപ്പിൽ കുടുംബ സംഗമം വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ നടന്നു
ചങ്ങരംകുളം:ആലംകോട്.നന്നംമുക്ക്.എടപ്പാൾ.കപ്പൂർ.പഞ്ചായത്തുകളിലും മറ്റു അയൽ ജില്ലകളിലും വ്യാപിച്ച് കിടക്കുന്ന കോട്ടില വളപ്പിൽ കുടുംബത്തിന്റെ മെഗാ സംഗമം വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ നടന്നു. ആലംകോട് ഗ്രാമ പഞ്ചായത്ത്...