‘സഹോദരിയെ അപമാനിച്ചു’; ‘മാന്യമായി സംസാരിച്ചില്ലെങ്കിൽ രണ്ട് തന്നിട്ടേ സംസാരിക്കൂ’, താക്കീതുമായി എംഎൽഎ
പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ താക്കീത് ചെയ്യുന്ന പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഓഡിയോ സംഭാഷണം പുറത്ത്. എംഎൽഎയുടെ സഹോദരിയെ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി അപമാനിച്ചെന്ന്...