• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സഹോദരിയെ അപമാനിച്ചു’; ‘മാന്യമായി സംസാരിച്ചില്ലെങ്കിൽ രണ്ട് തന്നിട്ടേ സംസാരിക്കൂ’, താക്കീതുമായി എംഎൽഎ

cntv team by cntv team
April 2, 2025
in Kerala
A A
‘സഹോദരിയെ അപമാനിച്ചു’; ‘മാന്യമായി സംസാരിച്ചില്ലെങ്കിൽ രണ്ട് തന്നിട്ടേ സംസാരിക്കൂ’, താക്കീതുമായി എംഎൽഎ
0
SHARES
864
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജ​ഗദീഷിനെ താക്കീത് ചെയ്യുന്ന പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഓഡിയോ സംഭാഷണം പുറത്ത്. എംഎൽഎയുടെ സഹോദരിയെ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി അപമാനിച്ചെന്ന് ആരോപിച്ച് ഫോണില്‍ വിളിച്ച് കയർത്ത് സംസാരിക്കുകയായിരുന്ന ശബ്ദഭാഗമാണ് പുറത്തുവന്നത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പഞ്ചായത്തിലെത്തിയതായിരുന്നു എംഎൽഎയുടെ സഹോദരി.വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സഹോദരിയെ അപമാനിച്ചുവെന്നാണ് എംഎൽഎ പറയുന്നത്. ‘വീട്ടിലെ സ്ത്രീകളോട് മാന്യമായി സംസാരിച്ചില്ലെങ്കിൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂവെന്ന്’ എംഎൽഎ പറയുന്നു. അതേസമയം വനിതാ അംഗങ്ങളോട് അടക്കം മോശമായ രീതിയിൽ സംസാരിച്ചത് കൊണ്ടാണ് സെക്രട്ടറിയെ വിളിച്ച് താക്കീത് നൽകിയതെന്നാണ് എംഎൽഎയുടെ വിശദീകരണം. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ഓഡിയോ ഇപ്പോൾ പുറത്തുവിട്ടത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉന്നംവെച്ചാണെന്നും എംഎൽഎ മുഹമ്മദ് മുഹ്സിൻ പറയുന്നു.

Related Posts

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം
Kerala

April 5, 2026
4
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

157
തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍

10
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

183
140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്

1
ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

6
Next Post
ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് സമരസമിതി

Recent News

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

April 5, 2026
4
വാടാനപ്പള്ളിയില്‍ സംഘർഷാവസ്ഥ: 4000 കിറ്റുകൾ പിടിച്ചു, പ്രതാപൻ അറസ്റ്റിൽ; ‘ദേവനെ അറസ്റ്റ് ചെയ്യാനാവില്ല’

445
‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

29
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

April 5, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025