ആറുവരിപ്പാത: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൻ്റെ ഗര്‍ഡര്‍ സ്ഥാപിക്കൽ തത്കാലം നിർത്തി
കുറ്റിപ്പുറം: ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്തു നിര്‍മിച്ച പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കല്‍ നടപടികള്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയെങ്കിലും വൈകാതെ നിര്‍ത്തി.രാത്രി 10 മുതല്‍...