ബിഎഡ് കൊമേഴ്‌സ് ഒന്നാം റാങ്ക് നേടിയ കക്കിടിക്കൽ ആയിഷ ഹിസാനക്ക് ആദരവ് നല്‍കി
ചങ്ങരംകുളം:എംജി യൂണിവേഴ്സിറ്റിയിൽനിന്നും ബിഎഡ് കൊമേഴ്‌സ് ഒന്നാം റാങ്ക് നേടിയ കക്കിടിക്കൽ ആയിഷ ഹിസാനക്ക് ആദരവ് നല്‍കി.പെരുമുക്ക് ശാഖ മുസ്‌ലിം ലീഗിന്റെയും കെഎംസിസി യുടെയും സ്നേഹാദരം യൂണിറ്റ് പ്രസിഡന്റ്...