• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോട് പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല’അധികൃതർ കണ്ണു തുറക്കണം:യൂത്ത് കോൺഗ്രസ്‌

cntv team by cntv team
June 25, 2025
in UPDATES
A A
ആലങ്കോട് പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല’അധികൃതർ കണ്ണു തുറക്കണം:യൂത്ത് കോൺഗ്രസ്‌
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ആലങ്കോട് ഗ്രാമ
പഞ്ചായത്തിലെ പല വാർഡുകളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും കേടുവന്ന ലൈറ്റുകൾ ശരിയാക്കാൻ കരാർ പോലും വെക്കാത്ത അവസ്ഥയാണെന്നും യൂത്ത്കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചു.മഴ കെടുതികൾ കൊണ്ടും, തെരുവ് നായ ശല്യവും മൂലം പ്രയാസമനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ പഞ്ചായത്ത് ഇരുട്ടിലാക്കി ബുദ്ധിമുട്ടിക്കുകയാണെന്നും എത്രയും പെട്ടെന്ന് തകരാറിലായ തെരുവ് വിളക്കുകൾ അടിയന്തര പ്രധാന്യത്തോടെ ശരിയാക്കാനുള്ള നടപടികൾ പഞ്ചായത്ത്‌ ഭരണസമിതി കൈകൊള്ളണമെന്നും ആലങ്കോട് മണ്ഡലം യൂത്ത്കോൺഗ്രസ്‌ കമ്മിറ്റി ആവിശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ സുഹൈർ എറവറാംകുന്ന് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ നസറുദ്ധീൻ പന്താവൂർ,അബുതാഹിർ,വിദ്യ വിനോദ്,ശിഹാബ്,അഷ്‌കർ, അനില വലയംകുളം,ആഷിക്ക്,അൻവർ എന്നിവർ സംസാരിച്ചു.

Related Posts

ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
UPDATES

February 15, 2026
43
പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

93
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

6
​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

5
ജലക്ഷാമം രൂക്ഷം’പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ മുണ്ടകന്‍ കര്‍ഷകര്‍ ആശങ്കയില്‍

3
വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനം എടപ്പാളില്‍ സമാപിച്ചു

22
Next Post
ബിഎഡ് കൊമേഴ്‌സ് ഒന്നാം റാങ്ക് നേടിയ കക്കിടിക്കൽ ആയിഷ ഹിസാനക്ക് ആദരവ് നല്‍കി

Recent News

ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

February 15, 2026
43
പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

February 15, 2026
93
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

February 15, 2026
6
​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

February 15, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025