കൊല്ലത്ത് സ്യൂട്ട്കേസിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചവയെന്ന് സംശയം
കൊല്ലം എസ്എൻ കോളേജ് ജംഗ്ഷനിലെ സിഎസ്ഐ പള്ളി വളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചവയെന്ന് സംശയം. ഇടുപ്പ് എല്ലിൽ ‘H’ എന്നും കാലിന്റെ എല്ലിൽ...