അനധികൃത അറവുശാലക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം’സംഘര്‍ഷം.ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി
ചങ്ങരംകുളം:ചിയ്യാനൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ അനധികൃത അറവുശാലക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം'ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മനക്കല്‍ താഴത്ത് ഏതാനും മാസം മുമ്പ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ അറവുശാലക്കെതിരെയാണ് നാട്ടുകാര്‍...