യുവതിയെയും മകളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച് ഓട്ടോ ഡ്രൈവർ;വീട്ടിലെത്തിയ പൊലീസുകാരനെ കടിച്ചു, എസ്ഐയുടെ കണ്ണിൽ ഇടിച്ചു
യുവതിയെയും 3 വയസ്സുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേൽപിച്ചു. തലശ്ശേരി ചമ്പാട് പറമ്പത്ത്...