ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കുന്നംകുളം: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. പുതുശ്ശേരി സ്വദേശി തെക്കേക്കര വീട്ടിൽ 50 വയസ്സുള്ള തോമസാണ് മരിച്ചത്.ഞായറാഴ്ച രാത്രി 8:45നാണ് അപകടമുണ്ടായത്....