ഐസെർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് ആദരവ് സംഘടിപ്പിച്ചു
ചങ്ങരംകുളം: 2024-25 അധ്യയന വർഷത്തിലെ എസ്എസ്എല്‍സി,പ്ളസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.ഐസെർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ നൗഫൽ അധ്യക്ഷനായ ചടങ്ങ് ചങ്ങരംകുളം സിഐ ഷൈൻ...