എസ്എസ്എൽസി യോഗ്യത മതി, കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ഒഴിവുകൾ, ഉടന്‍ നിയമനം
തിരുവനന്തപുരം: കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ഉത്തരവായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അംഗീകൃത ഇലക്ട്രീഷ്യൻ/...