തഹാവൂര്‍ റാണയെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി; ചിത്രങ്ങള്‍ പുറത്തുവിട്ടു
മുംബയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുന്ന റാണയുടെ...