13 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം; മാനസികാരോഗ്യം ഗുരുതര അപകടത്തിലാക്കുമെന്ന് പഠനം
ഇന്നത്തെ ജെനറേഷനിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ മുന്നോട്ട് പോകുന്നവർ വളരെ കുറവാണ്. കുട്ടികളിലടക്കം ഇന്ന് സ്മാർട്ട് ഫോൺ സാധാരണമാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ സ്മാർട്ട് ഫോൺ സ്വന്തമാക്കുന്നത്...