ഈന്തപ്പഴത്തിന്റെ പെട്ടിയിൽ എംഡിഎംഎ കടത്ത്: സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധമെന്ന് സൂചന
ഈന്തപ്പഴത്തിന്റെ പെട്ടിയില്‍ ഒളിപ്പിച്ച് ഒമാനില്‍ നിന്ന് ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സഞ്ജുവിനു സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ്. ഇയാളുടെ...