സഖാവ് മടങ്ങുന്നു: ദർബാർ ഹാളിൽ പൊതുദർശനം, വിലാപയാത്രയായി ആലപ്പുഴയിലേക്ക്; സംസ്കാരം നാളെ
സമാനതകളില്ലാത്ത അനുഭവങ്ങളുടെ സമരക്കടലായി മകന്റെ വസതിയായ ബാർട്ടൺഹില്ലിലെ വീട്ടിൽ വിഎസ് തിരയടങ്ങി ശാന്തമായി കിടക്കുന്നു. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം പുറത്ത് കടലിരമ്പംപോലെ...