• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുടുംബ സംഗമവും ശൈഖുനാ മമ്മിക്കുട്ടി ഉസ്താദ് ഉറൂസ് മുബാറകും ഇന്ന് നടക്കും

cntv team by cntv team
July 22, 2025
in UPDATES
A A
കുടുംബ സംഗമവും ശൈഖുനാ മമ്മിക്കുട്ടി ഉസ്താദ് ഉറൂസ് മുബാറകും ഇന്ന് നടക്കും
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം വി ഇസ്മായിൽ മുസ്ലിയാരുടെ ചെറുവല്ലൂർ ദർസിൽ പഠനം നടത്തിയിരുന്ന ആദ്യകാല വിദ്യാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം ഇന്ന് (ചൊവ്വ )നടക്കും.കുമരനല്ലൂർ ന്യൂ ലൈറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മുന്നൂറോളം ശിഷ്യരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.ഇസ്മായിൽ മുസ്ലിയാരുടെ ഗുരുവുമായിരുന്ന ചുങ്കത്ത് മമ്മിക്കുട്ടി മുസ്ലിയാരുടെ നാല്പത്തിനാലാം ഉറൂസി നോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.ആത്മീയമായി ജീവിതം ചിട്ടപ്പെടുത്തുന്നതിന് മതിയായ സാരോപദേശങ്ങൾ ഗുരുവിൽ നിന്ന് ശിഷ്യർക്കു പുറമേ , കുടുംബാംഗങ്ങൾക്കു കൂടി പകർന്നു കൊടുക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം.രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി.
[22/07, 07:53] shafi changaramkulam: കുടുംബ സംഗമവും ശൈഖുനാ മമ്മിക്കുട്ടി ഉസ്താദ് ഉറൂസ് മുബാറകും ഇന്ന് നടക്കും

Related Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

October 17, 2026
39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

12
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

25
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

157
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

47
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

335
Next Post
വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള അനുശോചന യോഗം സംഘടിപ്പിച്ചു

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
12
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
25
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025