• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള അനുശോചന യോഗം സംഘടിപ്പിച്ചു

cntv team by cntv team
July 22, 2025
in UPDATES
A A
വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള അനുശോചന യോഗം സംഘടിപ്പിച്ചു
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വളാഞ്ചേരി:ബി ഡി കെ സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഡോക്ടേഴ്സ് ഹാളിൽ വെച്ച് അനുശോചനയോഗം സംഘടിപ്പിച്ചു.ബിഡികെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വിനീഷ് വൈക്കത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഗിരീഷ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.ഐഎംഎ സെക്രട്ടറി ഡോക്ടര്‍.മുഹമ്മദ്‌ റിയാസ് ഉത്ഘാടനം ചെയ്തു. ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം വളാഞ്ചേരി പ്രതിനിധി വെസ്റ്റേൺ പ്രഭാകരൻ, പെയിൻ & പാലിയേറ്റീവ് സംസ്ഥാന സെക്രട്ടറി വി പി എം.സാലിഹ്, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി പ്രേമരാജൻ മാസ്റ്റർ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് വളാഞ്ചേരി പ്രതിനിധി നീറ്റുകാട്ടിൽ മുഹമ്മദലി, കെ ഇ ടി സംസ്ഥാന ട്രഷറർ നൗഷാദ് കാളിയത്ത്,മിത്രയ ബ്ലഡ്‌ ഡോണേഷൻ കോഡിനേറ്റർ സന്തോഷ്‌ ക്ലാരി, RIBK പ്രതിനിധി ഇബ്രാഹിം, ബി പോസറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ് പ്രതിനിധി സജിൻ, ബി ഡി കെ സംസ്ഥാന – ജില്ലാ ഭാരവാഹികളായ നബീൽ ബാബു പാലാറ, രഞ്ജിത്ത് വെള്ളിയാമ്പുറം,അരുൺ മഞ്ചേരി,തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തുകയും അജ്മൽ വലിയോറ നന്ദി പറയുകയും ചെയ്തു.

Related Posts

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍
UPDATES

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
87
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി
UPDATES

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
30
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു
UPDATES

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
286
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“
UPDATES

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
6
ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന്ന് സമീപം പടിഞ്ഞാറെ വാരിയത് അമ്മിണിവാരസ്യാർ നിര്യാതയായി
UPDATES

ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന്ന് സമീപം പടിഞ്ഞാറെ വാരിയത് അമ്മിണിവാരസ്യാർ നിര്യാതയായി

May 3, 2026
15
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

May 3, 2026
20
Next Post
സഖാവ് മടങ്ങുന്നു: ദർബാർ ഹാളിൽ പൊതുദർശനം, വിലാപയാത്രയായി ആലപ്പുഴയിലേക്ക്; സംസ്കാരം നാളെ

സഖാവ് മടങ്ങുന്നു: ദർബാർ ഹാളിൽ പൊതുദർശനം, വിലാപയാത്രയായി ആലപ്പുഴയിലേക്ക്; സംസ്കാരം നാളെ

Recent News

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
87
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
30
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
286
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025