വിഎസിന് വിട നൽകാൻ നാട്: ഇന്ന് പൊതു അവധി,പരീക്ഷകൾ മാറ്റിവച്ചു; ഗതാഗത നിയന്ത്രണം
വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല/ സ്റ്റാറ്റ്യൂട്ടറി/സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബ്ൾ...