സെന്‍സസ് രണ്ട് ഘട്ടമായി നടത്തും, ആദ്യഘട്ടം ഒക്ടോബറിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് സെന്‍സസ് നടത്തുന്നതിന് മുന്നോടിയായി വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുന്നത്. ആദ്യഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. 2027 മാര്‍ച്ച് ഒന്ന് മുതൽ...