• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ

cntv team by cntv team
June 16, 2025
in Kerala
A A
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
0
SHARES
133
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വര്‍ഷത്തെ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമ പെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയാണ്. കേന്ദ്രസർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിലും അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Related Posts

കരമനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; വായ്‌പ എഴുതി തള്ളാമെന്ന് ഉറപ്പുനൽകി എസ്ബിഐ
Kerala

കരമനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; വായ്‌പ എഴുതി തള്ളാമെന്ന് ഉറപ്പുനൽകി എസ്ബിഐ

June 16, 2025
പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു
Crime

പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു

June 16, 2025
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം
Kerala

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം

June 16, 2025
സമൂഹമാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kerala

സമൂഹമാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

June 16, 2025
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

June 16, 2025
സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു
Kerala

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു

June 16, 2025
Next Post
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ പൊന്നാഴിക്കര സ്വദേശിയായ യുവാവ് മരിച്ചു

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ പൊന്നാഴിക്കര സ്വദേശിയായ യുവാവ് മരിച്ചു

Recent News

ഷാജി പാപ്പനും ടീമും വീണ്ടുമെത്തുന്നു ; ചിത്രത്തിനായി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും

ഷാജി പാപ്പനും ടീമും വീണ്ടുമെത്തുന്നു ; ചിത്രത്തിനായി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും

June 16, 2025
കരമനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; വായ്‌പ എഴുതി തള്ളാമെന്ന് ഉറപ്പുനൽകി എസ്ബിഐ

കരമനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; വായ്‌പ എഴുതി തള്ളാമെന്ന് ഉറപ്പുനൽകി എസ്ബിഐ

June 16, 2025
പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു

പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു

June 16, 2025
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം

June 16, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.